റാസൽഖൈമ: (gcc.truevisionnews.com) റാസൽഖൈമയിൽ പരിശീലക വിമാനം തകർന്ന് രണ്ടുപേർ മരിച്ചു.
പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
#Two #killed #trainer #plane #crash #RasAlKhaimah