പരിശീലന അഭ്യാസത്തിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി കുവൈത്ത് ഭരണാധികാരികൾ

പരിശീലന അഭ്യാസത്തിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി കുവൈത്ത് ഭരണാധികാരികൾ
Feb 20, 2025 03:30 PM | By Athira V

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സബാഹും പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ അംഗങ്ങളും ബുധനാഴ്ച രണ്ട് ഗ്രൗണ്ട് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.

മേജർ സർജന്റ് അഹമ്മദ് ഫർഹാൻ ഹരത്, സർജന്റ് മുസാദ് ദാഹി സാലിഹ് എന്നിവർ ഷൂട്ടിങ് പരിശീലനത്തിനിടയിലുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.

രണ്ട് രക്തസാക്ഷികൾക്കും കരുണ നൽകണമെന്ന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് കുവൈത്ത് അമീറും, കിരീടാവകാശിയും പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും പ്രസ്താവനയിൽ പറഞ്ഞു.

ഇതേ പരിശീലനത്തിൽ കോർപ്പറൽ അൻവർ ഖലഫ് റദ്വാൻ, കോർപ്പറൽ മുത്‌ലാഖ് മുഹമ്മദ് മുബാറക് എന്നിവർക്ക് പരിക്കേറ്റതായും അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

#Two #soldiers #martyred #during #training #exercise #rulers #Kuwait #expressed #their #condolences

Next TV

Related Stories
സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

Jul 16, 2025 06:07 PM

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

Jul 16, 2025 05:36 PM

വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

റോ​ഡു​ക​ളി​ൽ വാ​ഹ​ന സ്റ്റ​ണ്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്....

Read More >>
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
Top Stories

Entertainment News

//Truevisionall