പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; വിട പറ‍ഞ്ഞത് എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; വിട പറ‍ഞ്ഞത് എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്
Feb 28, 2025 11:08 PM | By Jain Rosviya

മക്ക: (gcc.truevisionnews.com) സമസ്ത ഇസ്ലാമിക് സെൻ്റർ സൗദി നാഷനൽ വിഖായ ചെയർമാനും എസ്.ഐ.സി. മക്ക സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ ( മാനു തങ്ങൾ -35) നാട്ടിൽ അന്തരിച്ചു.

ഡൽഹിയിൽ വച്ച് അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്നായിരുന്നു മരണം.

അരീക്കോട് ഐ.ടി.ഐ. സ്വദേശിയായ ചെറിയാപ്പു തങ്ങളുടെ മകനാണ്. ഹജ് വൊളന്റിയർ സേവനമുൾപ്പടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

15 വർഷത്തോളം ജോലിയും ബിസിനസുമായി മക്കയിൽ പ്രവാസിയായിരുന്നു. രണ്ട് മാസം മുൻപാണ് കുടുംബസമേതം നാട്ടിൽ അവധിക്ക് പോയി വന്നത്.

#Expatriate #Malayali #passed #away #Vice #President #SIC #Makkah #Central #Committee #farewell

Next TV

Related Stories
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

Apr 18, 2025 02:59 PM

അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

അല്‍ ഐന്‍ അല്‍ ജിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍...

Read More >>
വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

Apr 18, 2025 01:08 PM

വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി...

Read More >>
ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 18, 2025 12:35 PM

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ...

Read More >>
Top Stories

News Roundup