മനാമ: (gcc.truevisionnews.com) ബുധനാഴ്ച രാത്രി ശൈഖ് ജാബിർ അൽ അഹ്മദ് അൽ സബ ഹൈവേയിൽ കാർ പോസ്റ്റിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ട്രാക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിറകിലുള്ള കാർ റോഡരികിലെ തൂണിലിടിക്കുകയായിരുന്നു.
സംഭവത്തിൽ കാർ യാത്രികരായ രണ്ട് ബഹ്റൈനികൾക്കണ് പരിക്കേറ്റത്. പരിക്കേറ്റവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി.
#Two #people #injured #after #car #post