കുവൈത്തില്‍ മുത്തശ്ശിയെ കൊന്ന കൊച്ചുമകന് വധശിക്ഷ വിധിച്ച് കോടതി

കുവൈത്തില്‍ മുത്തശ്ശിയെ കൊന്ന കൊച്ചുമകന് വധശിക്ഷ വിധിച്ച് കോടതി
Mar 4, 2025 04:04 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (www.truevisionnews.com) 85 കാരിയായ മുത്തശ്ശിയെ കൊന്ന കുവൈത്ത് സ്വദേശിയായ കൊച്ചുമകന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. റുമൈത്തിയായിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഹവല്ലി ഗവര്‍ണറ്റേറ്റിലെ സുരക്ഷാ അധികൃതരാണ് കേസ് അന്വേഷിച്ചത്.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശക്തമായ തെളിവുകള്‍ പ്രതിക്കെതിരെ അധികൃതര്‍ ഹാജരാക്കി. വിചാരണവേളയില്‍ പ്രതിക്ക് പരമാവധി ശിക്ഷയ്ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

വാധക്യവും ബലഹീനതയും പോലും വകവയ്ക്കാതെ നടത്തിയ ഹീന കുറ്റകൃത്യമാണന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

#Court #sentences #grandson #death #killing #grandmother #Kuwait

Next TV

Related Stories
സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

Jul 16, 2025 06:07 PM

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

Jul 16, 2025 05:36 PM

വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

റോ​ഡു​ക​ളി​ൽ വാ​ഹ​ന സ്റ്റ​ണ്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്....

Read More >>
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall