പിടിച്ചെടുത്ത കാറിൽ നിന്ന് നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ചു; മുനിസിപ്പാലിറ്റി ജീവനക്കാരൻ കുവൈത്തിൽ പിടിയിൽ

പിടിച്ചെടുത്ത കാറിൽ നിന്ന് നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ചു; മുനിസിപ്പാലിറ്റി ജീവനക്കാരൻ കുവൈത്തിൽ പിടിയിൽ
Mar 5, 2025 09:30 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനെ അന്വേഷണം തീരുന്നതുവരെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

നയീം സ്‌ക്രാപ്പ്‌യാർഡിൽ പിടിച്ചെടുത്ത ഒരു വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകൾ മോഷ്ടിച്ച്, തന്‍റെ നിയമപരമായി പിടിച്ചെടുത്ത കാറിൽ ഒട്ടിച്ചുവെച്ച് കണ്ടെത്തൽ ഒഴിവാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.

നയീം സ്‌ക്രാപ്പ്‌യാർഡിൽ പിടിച്ചെടുത്ത തന്‍റെ വാഹനത്തിനെതിരെ ഒരു ട്രാഫിക് നിയമലംഘനം കുവൈത്തി പൗരന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. ആശയക്കുഴപ്പത്തിലായ പൗരൻ ഈ പൊരുത്തക്കേട് റിപ്പോർട്ട് ചെയ്യാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിനെ സമീപിച്ചു.

അന്വേഷണത്തിൽ നിയമലംഘനം ലൈസൻസ് പ്ലേറ്റ് നമ്പറുമായി ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

പരാതിക്കാരൻ തുടർന്ന് മുനിസിപ്പാലിറ്റിയുടെ ഇംപൗണ്ട് ഗാരേജ് സന്ദർശിച്ചു, അവിടെ തൻ്റെ വാഹനം ഇപ്പോഴും കസ്റ്റഡിയിലാണെന്നതിന് തെളിവ് ലഭിച്ചു. പക്ഷേ കാറിൻ്റെ ലൈസൻസ് പ്ലേറ്റുകൾ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.

#Municipality #employee #arrested #Kuwait #stealing #numberplates #seizedcar

Next TV

Related Stories
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
Top Stories

News Roundup