കുടുംബാംഗങ്ങളാരും എത്തിയില്ല; യുഎഇയിൽ വധശിക്ഷയ്ക്കു വിധേയനായ മലയാളിയുടെ കബറടക്കം നടത്തി

കുടുംബാംഗങ്ങളാരും എത്തിയില്ല; യുഎഇയിൽ വധശിക്ഷയ്ക്കു വിധേയനായ മലയാളിയുടെ കബറടക്കം നടത്തി
Mar 9, 2025 09:51 AM | By Susmitha Surendran

അബുദാബി : (gcc.truevisionnews.com) അൽഐനിലെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ എന്ന യാസീനെ (43) അബുദാബിയിൽ കബറടക്കി.

തടവുകാലത്തിനിടെ ഇസ്‌ലാം മതത്തിലേക്കു മാറിയ മുരളീധരൻ, യാസീൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

അതിനാൽ, ഇസ്‌ലാം മതാചാരപ്രകാരണമാണ് കബറടക്കം നടത്തിയത്. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അന്ത്യകർമങ്ങൾക്കു സാക്ഷികളായി.

കുടുംബാംഗങ്ങളാരും സംസ്കാരച്ചടങ്ങിന് എത്തിയില്ല. അൽഐനിൽ മോഷണശ്രമത്തിനിടെ, തിരൂർ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കു വധശിക്ഷ ലഭിച്ചത്.

#No #family #members #attended #Funeral #Malayali #sentenced #death #UAE #held

Next TV

Related Stories
 കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

May 15, 2025 03:36 PM

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി...

Read More >>
ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

May 15, 2025 02:19 PM

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ...

Read More >>
രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1120 കു​പ്പി മ​ദ്യ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

May 15, 2025 01:28 PM

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1120 കു​പ്പി മ​ദ്യ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​ദ്യം...

Read More >>
ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

May 15, 2025 11:06 AM

ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം വിതുര സ്വദേശി ആനി മോളുടെ (26) മൃതദേഹം ഇന്ന്...

Read More >>
Top Stories

News Roundup

Entertainment News