ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
May 15, 2025 02:19 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ഡി​പാ​ർ​ട്ട്മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന്റെ പ്രാ​ദേ​ശി​ക ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക്‌​സ് യൂ​നി​റ്റാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഫി​ൻ​താ​സ്, സ​അ​ദ് അ​ൽ അ​ബ്ദു​ള്ള എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ തു​ട​ർ​ന്ന് നാ​ർ​ക്കോ​ട്ടി​ക്‌​സ് വി​ഭാ​ഗം ന​ട​ത്തി​യ സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്. പ്ര​തി​ക​ൾ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് സെ​ൻ​ട്ര​ൽ ജ​യി​ലി​നു​ള്ളി​ലെ ഒ​രു ത​ട​വു​കാ​ര​ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ല​ഹ​രി​ക്ക​ട​ത്ത്.

മ​യ​ക്കു​മ​രു​ന്ന് പോ​ലു​ള്ള സാ​മൂ​ഹ്യ വി​പ​ത്തു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.സം​ശ​യാ​സ്പ​ദ​മാ​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Two arrested for trying smuggle drugs into prison using drone

Next TV

Related Stories
കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jul 22, 2025 12:45 PM

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച...

Read More >>
അതിജീവനത്തിന്റെ പ്രതീകം; വിഎസിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

Jul 22, 2025 11:42 AM

അതിജീവനത്തിന്റെ പ്രതീകം; വിഎസിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

വി എസ് അച്യുതാനന്ദന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി...

Read More >>
വയനാട് സ്വദേശി സൗദിയിൽ അന്തരിച്ചു

Jul 21, 2025 01:35 PM

വയനാട് സ്വദേശി സൗദിയിൽ അന്തരിച്ചു

വയനാട് സ്വദേശി സൗദിയിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Jul 20, 2025 06:52 PM

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
Top Stories










News Roundup






//Truevisionall