ജോലി സമയത്ത് മദ്യപാനം: സ്‌പോണ്‍സറുടെ പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍

ജോലി സമയത്ത് മദ്യപാനം: സ്‌പോണ്‍സറുടെ പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍
Mar 12, 2025 03:34 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) ജോലി സമയത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ഹൗസ് ഡ്രൈവറെ നാടുകടത്തും. കഴിഞ്ഞ ദിവസം സബാ അല്‍ അഹമദ് റസിഡന്‍ഷ്യല്‍ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം.

സ്വദേശിയായ മധ്യവയസ്‌കന്റെ പരാതിയെ തുടര്‍ന്നാണ് വിദേശി ഹൗസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പോകാനായി ഉച്ചയ്ക്ക് ഡ്രൈവറെ വിളിച്ചു.

എന്നാല്‍, മുറിയില്‍ നിന്ന് അബോധാവസ്ഥയില്‍ ഇറങ്ങിവരുന്ന ഡ്രൈവറെയാണ് സ്‌പോണ്‍സര്‍ കണ്ടത്. സ്‌പോണ്‍സര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, പൊലീസെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.

ഇയാള്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുളള ഇയാളെ നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട് കടത്തും.

#Drinking #alcohol #during #work #Employee #arrested #sponsor #complaint

Next TV

Related Stories
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
Top Stories

News Roundup