---
title: "ഒമാനിൽ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത "
english_title: "#Rain #likely #Oman #from #Monday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276704/rain-likely-oman-from-monday"
published_at: "2025-03-15T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d51378e9f72_rain.jpg"
keywords: []
---

# ഒമാനിൽ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത 

> **Lead Summary:** **മസ്‌കത്ത് : ** മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനിൽ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

## Article Content

**മസ്‌കത്ത് : ** മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനിൽ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഇതിന്റെ ഭാഗമായി ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276704/rain-likely-oman-from-monday)