മനാമ: (gcc.truevisionnews.com) സതേൺ ഗവർണറേറ്റിലെ അൽ ഹസ്സയിൽ കെട്ടിടത്തിൽ തീപിടിത്തം. തീപിടത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു വീണിട്ടുണ്ട്.
സംഭവം നടന്നയുടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
#Fire #breaksout #building #AlHassa