വെയിൽ വന്നാൽ തനിയെ തുറക്കും; മദീനയിൽ വിശ്വാസികൾക്ക് തണലേകാൻ 250 ഭീമൻ കുടകൾ

വെയിൽ വന്നാൽ തനിയെ തുറക്കും; മദീനയിൽ വിശ്വാസികൾക്ക് തണലേകാൻ 250 ഭീമൻ കുടകൾ
Mar 18, 2025 04:54 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് കൊടും ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 250 അത്യാധുനിക കുടകൾ സ്ഥാപിച്ചു. മസ്ജിദുന്നബവി എന്നറിയപ്പെടുന്ന പ്രവാചക പള്ളിയുടെ മുറ്റത്താണ് ഓട്ടോമാറ്റ്ഡ് കുടകൾ സ്ഥാപിച്ചിരിക്കുന്നത്.

വെയിൽ വരുമ്പോൾ തനിയെ തുറക്കുകയും വെയിൽ നീങ്ങിയാൽ തനിയെ അടയുകയും ചെയ്യുന്ന സ്റ്റേറ്റ് ഓഫ് ആർട്ട് കുടകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഔട്ട്ഡോർ പ്രാർത്ഥനാ മേഖലകളിലെ 2.3 ലക്ഷത്തോളം തീർത്ഥാടകർക്ക് തണലും തണുപ്പും നൽകാൻ ഈ 250 കുടകൾക്ക് സാധിക്കും.

ഒരോ കുടയ്ക്കും 22മീറ്റർ ഉയരവും 25.5 മുതൽ 25.5 മീറ്റർ വരെ വീതിയും ഉണ്ട്. ഏകദേശം 40 ടൺ ഭാരമുണ്ട്. ഉപയോ​ഗത്തിലില്ലാത്തപ്പോൾ ഒരുമിച്ച് മടക്കാവുന്ന രണ്ട് ഓവർലാപ്പിങ് ഭാ​ഗങ്ങൾ ഇവയ്ക്കുണ്ട്.

തിരക്കേറിയ മുറ്റങ്ങളിലൂടെ തണുത്ത വായു സഞ്ചാരം ഉറപ്പാക്കുന്നതിന് 436 മിസ്റ്റിങ് ഫാനുകൾ ഇവിടെയുണ്ട്.

രാത്രിയിൽ പ്രദേശം വെളിച്ചം കൊണ്ട് അലങ്കരിക്കാനായി 1000ത്തിലധികം സംയോജിത ലൈറ്റിങ് യൂണിറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റമദാൻ മാസമായതോടെ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

#giant #umbrellas #provide #shade #believers #Medina #open #automatically #sun #out

Next TV

Related Stories
യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

Mar 18, 2025 09:57 PM

യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

റമസാൻ, പെരുന്നാൾ അവധി ദിവസങ്ങളിൽ ഓൺലൈൻ ഭിക്ഷാടനം വർധിക്കാനിടയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്....

Read More >>
ലഹരി മരുന്ന് കടത്ത്: സൗദിയിൽ രണ്ട് പേർ പിടിയിൽ

Mar 18, 2025 08:33 PM

ലഹരി മരുന്ന് കടത്ത്: സൗദിയിൽ രണ്ട് പേർ പിടിയിൽ

ജിസാൻ മേഖലയിലെ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് 72 കിലോഗ്രാം ഖാട്ട് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഇത്യോപ്യൻ അതിർത്തി സുരക്ഷാ നിയമലംഘകരെ അറസ്റ്റ്...

Read More >>
യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 18, 2025 07:29 PM

യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശവ്വാൽ നാലിന് ഔദ്യോഗിക പ്രവൃത്തി ദിവസം...

Read More >>
അനധികൃതമായി 12 വിദേശികളെ ജോലിക്ക് നിയമിച്ചു, യുഎഇയിൽ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ

Mar 18, 2025 04:58 PM

അനധികൃതമായി 12 വിദേശികളെ ജോലിക്ക് നിയമിച്ചു, യുഎഇയിൽ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ

രാജ്യത്തെ വിദേശികളുടെ എന്‍ട്രിയും താമസവും സംബന്ധിച്ച നിയമം ലംഘിക്കുന്നവരെ പിടികൂടുക ലക്ഷ്യമാക്കിയാണ് പരിശോധനകള്‍ നടത്തിയത്....

Read More >>
ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ച് അപകടം; പ്രവാസി ഡ്രൈവർ മരിച്ചു

Mar 18, 2025 03:39 PM

ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ച് അപകടം; പ്രവാസി ഡ്രൈവർ മരിച്ചു

സ്ഥലത്തെത്തിയപ്പോൾ മണൽ കയറ്റിയ ബുൾഡോസറും ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളുമായി പോവുകയായിരുന്ന ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചതായി...

Read More >>
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Mar 18, 2025 02:48 PM

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഈ ഇഫ്താർ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെ ഉദാഹരണമായും...

Read More >>
Top Stories

News Roundup