ലഹരി മരുന്ന് കടത്ത്: സൗദിയിൽ രണ്ട് പേർ പിടിയിൽ

ലഹരി മരുന്ന് കടത്ത്: സൗദിയിൽ രണ്ട് പേർ പിടിയിൽ
Mar 18, 2025 08:33 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) ലഹരി മരുന്ന് കടത്ത് തടയാൻ സൗദിയിൽ സുരക്ഷാ അധികാരികൾ അശ്രാന്ത പരിശ്രമം തുടരുന്നു. ജിസാൻ മേഖലയിലെ സുരക്ഷാ പട്രോളിങ് സംഘം അൽ-അരിദ ഗവർണറേറ്റിൽ രണ്ട് പൗരന്മാരെ ലഹരി മരുന്ന് ഖാട്ട് പ്ലാന്റ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കൂടി.

രണ്ടാമത്തെ ഓപ്പറേഷനിൽ അസീർ മേഖലയിലെ അൽ-റബൂവ സെക്ടറിലെ ബോർഡർ ഗാർഡ് മെഡിക്കൽ സർക്കുലേഷൻ ചട്ടങ്ങൾക്ക് വിധേയമായി 32,000-ലധികം ഗുളികകൾ കടത്താൻ ശ്രമിച്ച ഇത്യോപ്യകാരനെയും പിടികൂടി.

ഖസിമിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ആംഫെറ്റാമൈനുമായി ബന്ധപ്പെട്ട രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ജിസാൻ മേഖലയിലെ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് 72 കിലോഗ്രാം ഖാട്ട് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഇത്യോപ്യൻ അതിർത്തി സുരക്ഷാ നിയമലംഘകരെ അറസ്റ്റ് ചെയ്തു.

ഇതേ വസ്തു 135 കിലോഗ്രാം അർദ സെക്ടറിൽ കടത്താനുള്ള ശ്രമവും ഇവർ പരാജയപ്പെടുത്തി. എല്ലാ പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

#Drugtrafficking #Two #arrested #SaudiArabia

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News