---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു"
english_title: "#Heartattack #Expatriate #Malayali #dies #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277595/heartattack-expatriate-malayali-dies-qatar"
published_at: "2025-03-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dad7aa4a48b_yyt.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

> **Lead Summary:** **ദോഹ: [** തൃശ്ശൂർ മരുതയൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മരുതയൂർ ഇക്ബാൽ നാലകത്ത് ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

## Article Content

**ദോഹ: [** തൃശ്ശൂർ മരുതയൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മരുതയൂർ ഇക്ബാൽ നാലകത്ത് ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

നജിലയാണ് ഭാര്യ. മക്കൾ: തസ്‌നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ.

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277595/heartattack-expatriate-malayali-dies-qatar)