കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ

കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ
Mar 20, 2025 10:41 AM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ലാ​ല​യി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​നാ​യ പ്ര​വാ​സി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തേ രാ​ജ്യ​ക്കാ​ര​ൻ ത​ന്നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

#Asian #national #arrested #Salalah #murdercase

Next TV

Related Stories
മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു

Mar 27, 2025 08:04 PM

മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു

മദീന കെഎംസിസി വെൽഫയർ വിങ്ങിന്റെ സഹായത്തോടെയാണ് മരണാനന്തര കർമ്മങ്ങളും നടപടിക്രമങ്ങളും...

Read More >>
കണ്ണൂർ സ്വദേശിനിയായ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

Mar 27, 2025 08:00 PM

കണ്ണൂർ സ്വദേശിനിയായ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

ഇന്ന് രാവിലെ സബാഹ് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം....

Read More >>
സന്ദർശനവിസയിലെത്തിയ കോഴിക്കോട്​ സ്വദേശി അൽ ഖോബാറിൽ അന്തരിച്ചു

Mar 27, 2025 05:08 PM

സന്ദർശനവിസയിലെത്തിയ കോഴിക്കോട്​ സ്വദേശി അൽ ഖോബാറിൽ അന്തരിച്ചു

ബുധനാഴ്ച്ച രാത്രി ഇശാഅ്​ നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ അംഗശുദ്ധി വരുത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ഉടൻ...

Read More >>
പ്രവാസി മലയാളി  കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Mar 27, 2025 05:05 PM

പ്രവാസി മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിൽ

Mar 27, 2025 04:26 PM

വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിൽ

ഡോക്ടറെ തുടർ നടപടികൾക്കായി സുരക്ഷാ വിഭാഗത്തിനു കൈമാറി. പേരുവിവരം...

Read More >>
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2025 04:23 PM

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

നേരത്തെ സൗദിയിൽ വെച്ച് അന്തരിച്ച മാതാവിനെയും ഇതേ ഖബർസ്ഥാനിലാണ്...

Read More >>
Top Stories










News Roundup