ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു
Mar 24, 2025 03:19 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ (ഐസ് ഫാക്ടറിക്ക് സമീപം) മനോജ് കുര്യന്‍ (44) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അബു ഖലീഫയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സൗമ്യ. മകള്‍: മെറീന. പിതാവ് : ചാക്കോ കുര്യന്‍, മാതാവ്: പൊടിയന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലീം കോമെരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

#Malayali #dies #Kuwait #suffering #heartattack

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News