കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം, ഒരാൾ മരിച്ചു
Mar 24, 2025 05:20 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ ജലീബ് ശുവൈഖില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. ഇന്ന് പുലർച്ചെ ജലീബ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു.

തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു.

തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.


#One #dead #Kuwait #apartment #fire

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News