മസ്കത്ത്: (gcc.truevisionnews.com) കടൽ വഴി രാജ്യത്തേക്ക് ഗണ്യമായ അളവിൽ ഹഷീഷും കഞ്ചാവും കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവക്കെതിരായ പോരാട്ടത്തിനായുള്ള ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, രണ്ട് ഇറാനിയൻ പൗരന്മാരും ഒരു പാകിസ്താൻ പൗരനെയുമാണ് പിടികൂടിയത്. അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Three immigrants arrested trying smuggle drugs