മസ്കത്ത്: (gcc.truevisionnews.com) നിയമം ലംഘിച്ച് മദ്യവും ഡീസലും കടത്തിയ ഇന്ത്യക്കാനെ അല്‍ വുസ്ത ഗവര്‍ണറേറ്റിൽനിന്ന് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അനധികൃതമായി വില്പന നടത്തുന്നതിനായാണ് ഇവ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
Violation of law Man arrested for smuggling alcohol and diesel