ഷാർജ വ്യവസായ മേഖലയിൽ ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടിത്തം

ഷാർജ വ്യവസായ മേഖലയിൽ ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടിത്തം
May 15, 2025 08:02 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) വ്യവസായ മേഖല ആറിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്പെയർ പാർട്സുകളുടെ ഗോഡൗണിൽ തീപിടിത്തം. അതിവേഗം പടർന്ന തീയിൽ വലിയ നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് അഗ്നി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

ഏപ്രിൽ 13ന് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15ൽ പഴവും പച്ചക്കറികളും സംഭരിക്കുന്ന ഗോഡൗണിലും തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു. അതേ ദിവസം ഷാർജയിലെ അൽ നഹ്ദയിലെ ഹൈറൈസ് ടവറിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഷാർജ ആധുനിക സാങ്കേതിക വിദ്യകൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മാണങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടിത്ത സാധ്യത കുറയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും എഐ പ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Fire breaks out auto spare part warehouse Sharjah Industrial Area

Next TV

Related Stories
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുൻപേ പ്രവാസി മലയാളി മരിച്ചു

May 15, 2025 09:47 PM

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുൻപേ പ്രവാസി മലയാളി മരിച്ചു

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട പ്രവാസി മലയാളി...

Read More >>
യുഎഇയിൽ വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമം; ഒരാൾ പിടിയിൽ

May 15, 2025 04:34 PM

യുഎഇയിൽ വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമം; ഒരാൾ പിടിയിൽ

വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താന്‍...

Read More >>
 കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

May 15, 2025 03:36 PM

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ഗാര്‍ഹിക തൊഴിലാളി...

Read More >>
ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

May 15, 2025 02:19 PM

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ...

Read More >>
Top Stories

News Roundup