മസ്കത്ത് : (gcc.truevisionnews.com) ബൗഷർ വിലായത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് പേർ മരിച്ചു.
പ്രാവാസികളാണ് മരിച്ചതെന്ന് പ്രാഥമിക വിവരം. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Gas cylinder explodes restaurant building collapses two dead