സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
Jul 8, 2025 03:46 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ നടന്ന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി പാറക്കൽ അബ്ദുൽ മജീദ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസാ(25)ണ് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസിൽ താമസിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങൾ ഡെയ്‌ന വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു. മാതാവ്: ഷറീന. സഹോദരൻ: ആദിൽഷ.

ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ അൽ ലിത്തിൽ വെച്ചാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന പറോപ്പടി സദേശിയായ മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. സഹായങ്ങൾക്കും മറ്റും അൽ ലിത്ത്, ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങുകൾ കൂടെയുണ്ട്.

young man from Kozhikode died in a road accident on the Jeddah Jizah highway in Saudi Arabia

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

//Truevisionall