പാല് തന്ന കൈക്ക് തന്നെ കൊത്തി ....! കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം; പണവുമായി കടന്ന പ്രതി പിടിയിൽ

പാല് തന്ന കൈക്ക് തന്നെ കൊത്തി ....! കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം; പണവുമായി കടന്ന പ്രതി പിടിയിൽ
Jul 14, 2025 10:37 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന കടയിൽ നിന്ന് പണവുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി ശ്രിജൻ ദമായിയെയാണ് ആണ് പൊലീസ് പിടികൂടിയത്. അഗസ്ത്യൻ മുഴിയിലെ ഹോട്ടലിൽ നിന്ന് 80,000 രൂപയാണ് ഇയാൾ കവർന്നത്. പണം കവരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ശ്രിജൻ നാട്ടിലേക്ക് പോകും വഴി മുക്കം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

അതേസമയം കോഴിക്കോട് മേപ്പയ്യൂരിൽ ഫ്‌ളോർമില്ലിൽ മോഷണം. മേപ്പയ്യൂർ ഇരിങ്ങത്ത് സി.കെ ഫ്ലോർ മില്ലിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് മുറികളുള്ള മില്ലിൽ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. മുഖം തുണികൊണ്ട് മൂടി ടോര്‍ച്ചുമായെത്തിയ രണ്ട് കള്ളന്മാറണ് മില്ലിലെ കൊപ്ര മോഷ്ടിച്ചത്. ചക്കിട്ടക്കണ്ടി ബാബുവിൻ്റെതാണ് മിൽ. രാവിലെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി മനസിലാക്കി. സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേർ മുറിയിൽ കയറി ടോർച്ച് ഉപയോഗിച്ച് മുറി പരിശോധിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുറിയിൽ കയറിയ കള്ളന്മാർ ഏറെ നേരം കഴിഞ്ഞാണ് സിസിടിവി ഉള്ളത് ശ്രദ്ധിച്ചത്. തുടർന്ന് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ക്യാമറ മറിച്ച് കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു.

kozhikode mukkam youth arrested for hotel robbery

Next TV

Related Stories
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി

Jul 14, 2025 03:14 PM

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി...

Read More >>
അതീവ ജാഗ്രത...., പാലക്കാട്ടെ നിപ മരണം; രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

Jul 14, 2025 03:08 PM

അതീവ ജാഗ്രത...., പാലക്കാട്ടെ നിപ മരണം; രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു....

Read More >>
ജീവനായി ഒന്നിക്കുന്നു..നിമിഷ പ്രിയയുടെ മോചനം; പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

Jul 14, 2025 02:39 PM

ജീവനായി ഒന്നിക്കുന്നു..നിമിഷ പ്രിയയുടെ മോചനം; പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം....

Read More >>
മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

Jul 14, 2025 02:04 PM

മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച്...

Read More >>
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

Jul 14, 2025 12:10 PM

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ...

Read More >>
Top Stories

News Roundup

//Truevisionall