മസ്കത്ത് : ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കാറിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
സലാല വിലായത്തിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപമായോ പരിക്കുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Vehicle catches fire in Oman; No crowds