---
title: "ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ മൃതദേഹം കണ്ടെത്തി"
english_title: "The body was found in the parking area of ​​the hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44575/the-body-was-found-in-the-parking-area-of-the-hospital"
published_at: "2022-05-23T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628bb7badb09d_death.jpg"
keywords: []
---

# ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സബാഹ് ആശുപത്രിയുടെ പാര്‍ക്കിങ് ലോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സബാഹ് ആശുപത്രിയുടെ പാര്‍ക്കിങ് ലോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണ കാരണവും മറ്റ് കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മൃതദേഹത്തില്‍ രക്തക്കറയും ഉള്ളതായാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44575/the-body-was-found-in-the-parking-area-of-the-hospital)