---
title: "നബിദിനം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു"
english_title: "Day of the Prophet, Holidays announced in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/4842/day-of-the-prophet-holidays-announced-in-oman"
published_at: "2021-10-12T21:31:00+05:30"
category: "Oman"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165b1669636b_oman nabi dinam.jpg"
keywords: []
---

# നബിദിനം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്‍കത്ത് : **നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

## Article Content

**മസ്‍കത്ത് : **നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/4842/day-of-the-prophet-holidays-announced-in-oman)