പ്രവാസി വെൽഫെയർ ; യാംബു, മദീന, തബൂക്ക് മേഖലക്ക് പുതിയ ഭാരവാഹികൾ

പ്രവാസി വെൽഫെയർ ; യാംബു, മദീന, തബൂക്ക് മേഖലക്ക് പുതിയ ഭാരവാഹികൾ
Feb 2, 2023 12:36 PM | By Nourin Minara KM

യാംബു: പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖലക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കൺവെൻഷൻ പടിഞ്ഞാറൻ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു.

സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തി 11 വർഷമായി കേരള രാഷ്ട്രീയത്തിൽ നിർണായക ഇടം നേടാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തിന്റെ വിവിധ മേഖലകളിൽ രാഷ്ട്രീയ സാംസ്കാരിക ജനകീയ പോരാട്ടത്തിന് പാർട്ടി ഇപ്പോൾ കൂടുതൽ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രവാസ സേവന മേഖലയിൽ കൈത്താങ്ങായി പ്രവാസി വെൽഫെയർ ഇതിനകം അടയാളപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖലയിൽ പാർട്ടി ഏകീകരണത്തിനുശേഷം നടന്ന പ്രഥമ മേഖല തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി നേതാക്കളായ യൂസുഫ് പരപ്പൻ, സി.എച്ച് ബഷീർ മുനീർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ നസിറുദ്ദീൻ ഇടുക്കി (പ്രസി.), ഷമീർ കൂത്തുപറമ്പ് ഖമറുന്നിസ (വൈസ് പ്രസി.), സഫീൽ കടന്നമണ്ണ (സെക്ര), സോജി ജേക്കബ് കൊല്ലം (ജോ. സെക്ര.), അബ്ദുൽ കരീം കുരിക്കൾ (ട്രഷറർ) സോജി ജേക്കബ് കൊല്ലം, നസിറുദ്ദീൻ ഇടുക്കി, സിറാജ് എറണാകുളം (കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ)

Expatriate Welfare; New office bearers for Yambu, Medina and Tabuk region

Next TV

Related Stories
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
പൊതുയാത്രാ സുഖപ്രദം; റിയാദ് നഗരത്തിനുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു

Jul 7, 2025 02:56 PM

പൊതുയാത്രാ സുഖപ്രദം; റിയാദ് നഗരത്തിനുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു

സൗദി തലസ്ഥാനനഗരത്തിലെ റിയാദ് ബസ് സർവിസ് ശൃംഖലക്കുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി...

Read More >>
ഒറ്റ വീസയിൽ മുന്നോട്ട്; ആറ് രാജ്യങ്ങൾ സന്ദർശിക്കാം, ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ

Jul 7, 2025 12:30 PM

ഒറ്റ വീസയിൽ മുന്നോട്ട്; ആറ് രാജ്യങ്ങൾ സന്ദർശിക്കാം, ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ, സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ...

Read More >>
Top Stories

News Roundup

//Truevisionall