പൈതൃകം വിളിച്ചോതി കു​തി​ര​പ്പ​ന്ത​യം

പൈതൃകം വിളിച്ചോതി കു​തി​ര​പ്പ​ന്ത​യം
Feb 6, 2023 01:26 PM | By Athira V

മ​സ്ക​ത്ത്: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​അ​ല​ൻ ബാ​നി ബു ​അ​ലി വി​ലാ​യ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത കു​തി​ര​പ്പ​ന്ത​യ മ​ത്സ​രം നടന്നു.

അ​ൽ അ​സ​യേ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ക്ല​ബ്ബി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​സി​ല​യി​ലാ​യി​രു​ന്നു മ​ത്സ​രം.പ്ര​ദേ​ശ​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

അ​ൽ അ​സ​യേ​ൽ ക്ല​ബ്ബി​ലെ റൈ​ഡ​ർ​മാ​രു​ടെ കു​തി​ര​സ​വാ​രി നൈ​പു​ണ്യ​വും കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി. കു​തി​ര പ്ര​ദ​ർ​ശ​നം ഒ​മാ​നി സ​മൂ​ഹ​ത്തി​ൽ ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട സു​പ്ര​ധാ​ന സാം​സ്കാ​രി​ക പൈ​തൃ​ക​മാ​ണ്അ​ത് സ​മൂ​ഹ​ത്തി​ന്റെ​യും  സംസ്കാ​ര​ത്തി​ന്റെ​യും ഭാ​ഗ​മാ​ണെ​ന്ന്​ ‘അ​ൽ അ​ർ​ദ’ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ ഗൈ​ലാ​നി പ​റ​ഞ്ഞു.

Heritage Invoking Horse Racing

Next TV

Related Stories
അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

May 14, 2025 02:36 PM

അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

അൽ ബർഷയിലെ കെട്ടിടത്തിൽ...

Read More >>
ഹൃ​ദ​യാ​ഘാതം, പ്രവാസി മലയാളി റാ​സ​ല്‍ഖൈ​മ​യി​ല്‍ അന്തരിച്ചു

May 14, 2025 12:03 PM

ഹൃ​ദ​യാ​ഘാതം, പ്രവാസി മലയാളി റാ​സ​ല്‍ഖൈ​മ​യി​ല്‍ അന്തരിച്ചു

മ​ല​പ്പു​റം സ്വ​ദേ​ശി റാ​സ​ല്‍ഖൈ​മ​യി​ല്‍...

Read More >>
Top Stories










News Roundup