റാ​​സ​​ല്‍ഖൈ​​മ​​യി​​ല്‍ വാ​​ഹ​​ന​​വ​​കു​​പ്പ് പൂർത്തീകരിച്ചത് 488,915 ഇടപാടുകൾ

റാ​​സ​​ല്‍ഖൈ​​മ​​യി​​ല്‍ വാ​​ഹ​​ന​​വ​​കു​​പ്പ് പൂർത്തീകരിച്ചത് 488,915 ഇടപാടുകൾ
Feb 7, 2023 12:04 PM | By Nourin Minara KM

റാസൽഖൈമ: കഴിഞ്ഞവർഷം റാസൽഖൈമയിൽ 488,915 ഇടപാടുകൾ പൂർത്തീകരിച്ചതായി റാക് പൊലീസ് വെഹിക്കിൾ ആൻഡ് ഡ്രൈവേഴ്സ് ലൈസൻസ് വകുപ്പ് ഡയറക്ടർ കേണൽ റാഷിദ് സാലിം അൽ സാബി അറിയിച്ചു.

382,348 സേവനങ്ങൾ വാഹനങ്ങളുമായും 106,557 സേവനങ്ങൾ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ടവയുമാണ്. 92,092 സ്വകാര്യ ലൈറ്റ് വാഹനങ്ങൾ പുതുക്കുകയും 2408 ചെറിയ വാഹനങ്ങളുടെ പുനർരജിസ്ട്രേഷനും നടത്തി.

ഒരു വർഷത്തിലേറെ കാലാവധിയുള്ള 37,559 ഡ്രൈവിങ് ലൈസൻസുകളും ഒരു വർഷത്തേക്ക് മാത്രമായി 3080 ഡ്രൈവിങ് ലൈസൻസുകളും നൽകി.

സ്മാർട്ട് ആപ്ലിക്കേഷൻ സങ്കേതങ്ങൾ ഇടപാടുകൾ വേഗത്തിലാക്കുന്നതിനും ഉപഭോക്താക്കളുടെ സമയ ലാഭത്തിനും സഹായിച്ചതായി റാക് പൊലീസ് ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ സുൽത്താൻ സെയ്ഫ് അൽസയ്യ പറഞ്ഞു.

149,540 വാഹനങ്ങളുടെ പരിശോധനയാണ് വെഹിക്കിൾ വില്ലേജിൽ നടന്നത്. ഒരു വാഹനത്തിന്റെ പരിശോധന സമയം ശരാശരി 15 മിനിറ്റ് മാത്രമായിരുന്നു.

13 മിനിറ്റായി സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലാണ് സമയദൈർഘ്യം കുറച്ച് എൻ.ഒ.സി വേഗത്തിൽ നൽകുന്നതിന് സാധിച്ചത്. ഒരേസമയം എട്ട് വാഹനങ്ങളുടെ പരിശോധനക്കാണ് വെഹിക്കിൽ വില്ലേജിൽ സൗകര്യമുള്ളത്.

Vehicle department 488,915 transactions completed in Ras Al Khaimah

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

//Truevisionall