May 30, 2023 11:32 AM

മ​സ്‌​ക​ത്ത്​: (gcc.truevisionnews.com)അ​റ​ബി​ക്ക​ട​ലി​ന്റെ തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​നു മു​മ്പു​ള്ള കാ​റ്റി​ന്റെ ക​റ​ക്ക​മാ​ണ് ച​ക്ര​വാ​ത​ച്ചു​ഴി. ഇ​ത്​ ശ​ക്തി​പ്പെ​ട്ടാ​ൽ ന്യൂ​ന​മ​ർ​ദ​മാ​കും.

എ​ന്നാ​ൽ എ​ല്ലാ ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​മാ​ക​ണം എ​ന്നി​ല്ല. ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ർ​ദ​മാ​കു​ക​യും അ​ത് പി​ന്നീ​ട് ഡി​പ്ര​ഷ​ൻ അ​ഥ​വാ തീ​വ്ര​ന്യൂ​ന മ​ർ​ദ​മാ​കു​ക​യും പി​ന്നാ​ലെ ഡീ​പ് ഡി​പ്ര​ഷ​ൻ അ​ഥ​വാ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ചു​ഴ​ലി​ക്കാ​റ്റി​ലേ​ക്കു​ള്ള വ​ഴി​തു​റ​ക്കു​ക​യു​ള്ളൂ.

Cyclone likely to form in Arabian Sea

Next TV

Top Stories