ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​യ നാ​ലു​ പേ​ർ പി​ടി​യി​ൽ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​യ നാ​ലു​ പേ​ർ പി​ടി​യി​ൽ
Jun 4, 2023 09:30 AM | By Vyshnavy Rajan

മ​നാ​മ : ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​യ നാ​ലു​ പേ​ർ പി​ടി​യി​ലാ​യ​താ​യി ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. 23നും 36​നും ഇ​ട​ക്ക്​ പ്രാ​യ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച്​ പ​ണം ത​ട്ടി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി ന​ൽ​കി​യ​ത്.

പൊ​ലീ​സ്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് ത​ട്ടി​പ്പ്​ ന​ട​ത്തി സ​മ്പാ​ദി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന പ​ണ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Four arrested for online fraud

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
Top Stories