ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
May 9, 2025 08:10 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ കൊച്ചു പറത്തോലിൽ ചാക്കോ ജോൺ (അജി, 50 ) ആണ് മരിച്ചത്. കുവൈത്തിലെ എൻ ബി ടി സി കമ്പനി ജീവനക്കാരനായിരുന്നു.

കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവക അംഗമാണ്. ഭാര്യ ലിജി മേരിതോമസ് കുവൈത്തിൽ സ്റ്റാഫ് നേഴ്സ് ആണ്,

മകൻ എബ്രായെം ജാക്സ് ജോൺ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Heart attack Expatriate Malayali dies Kuwait

Next TV

Related Stories
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി

Jul 24, 2025 07:00 PM

അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി

ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും....

Read More >>
ഒമാനിൽ പതിനൊന്ന് കിലോയിലേറെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Jul 24, 2025 04:38 PM

ഒമാനിൽ പതിനൊന്ന് കിലോയിലേറെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ഒമാനിൽ പതിനൊന്ന് കിലോയിലേറെ കഞ്ചാവുമായി രണ്ട് പേർ...

Read More >>
ജോലിക്കിടെ കുഴഞ്ഞുവീണു, ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Jul 24, 2025 03:52 PM

ജോലിക്കിടെ കുഴഞ്ഞുവീണു, ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിനനടുത്ത് സബിയയിൽ...

Read More >>
 സദാചാര ലംഘനം; ഒമാനിലെ ഹോട്ടലിൽ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികൾ അറസ്റ്റിൽ

Jul 24, 2025 02:01 PM

സദാചാര ലംഘനം; ഒമാനിലെ ഹോട്ടലിൽ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികൾ അറസ്റ്റിൽ

ഒമാനിലെ ഹോട്ടലിൽ സദാചാര ലംഘനം നടത്തിയ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികൾ അറസ്റ്റിൽ...

Read More >>
പ്രവാസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Jul 23, 2025 02:52 PM

പ്രവാസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് - കേളി

Jul 23, 2025 07:42 AM

വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് - കേളി

വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് -...

Read More >>
Top Stories

Entertainment News

//Truevisionall