ഒഡീഷ ട്രെയിൻ അപകടം; ഒ.​ഐ.​സി.​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

ഒഡീഷ ട്രെയിൻ അപകടം; ഒ.​ഐ.​സി.​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Jun 4, 2023 11:42 AM | By Nourin Minara KM

മ​നാ​മ: (gcc.truevisionnews.com)ഒഡീഷ​യി​ലെ ബാ​ല​സോ​റി​ൽ ഉ​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ ഒ.​ഐ.​സി.​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ച് റെ​യി​ൽ​വേ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ളു​ക​ളു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ക​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തു​വ​രെ കു​ടും​ബ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​റും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യ​ണം.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ൽ​പെ​ട്ട അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ജോ​ലി കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

OICC condoles Odisha train accident

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
Top Stories