ഒ​മാ​നി​ല്‍ 3ജി ​മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ അ​ടു​ത്ത വ​ർ​ഷം ജൂ​​ലൈ​യോ​ടെ അ​വ​സാ​നി​പ്പി​ക്കും

ഒ​മാ​നി​ല്‍ 3ജി ​മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ അ​ടു​ത്ത വ​ർ​ഷം ജൂ​​ലൈ​യോ​ടെ അ​വ​സാ​നി​പ്പി​ക്കും
Jun 6, 2023 01:15 PM | By Nourin Minara KM

മ​സ്‌​ക​ത്ത്: (gcc.truevisionnews.com)ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​നി​ല്‍ 3ജി ​മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ ക്ര​മേ​ണ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ മു​ത​ല്‍ 3ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല.

ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ര്‍ഷം മു​ത​ല്‍ 4ജി ​സേ​വ​ന​വും ഏ​റ്റ​വും പു​തു​താ​യി ഈ ​വ​ര്‍ഷം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ 5ജി ​സേ​വ​ന​വും വ്യാ​പി​പ്പി​ച്ച് വ​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 3ജി ​സേ​വ​നം പൂ​ര്‍ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

3G mobile services in Oman to end by July next year will

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
Top Stories