ദുബായ് വിമാനത്താവളത്തിൽ ജൂൺ 8 മുതൽ യാത്രക്കാരെ കയറ്റുന്നതിനുള്ള പുതിയ നിയമം പ്രഖ്യാപിച്ചു

ദുബായ് വിമാനത്താവളത്തിൽ ജൂൺ 8 മുതൽ യാത്രക്കാരെ കയറ്റുന്നതിനുള്ള പുതിയ നിയമം പ്രഖ്യാപിച്ചു
Jun 8, 2023 09:42 PM | By Nourin Minara KM

ദുബായ്: (gcc.truevisionnews.com)ദുബായ് വിമാനത്താവളത്തിൽ ജൂൺ 8 മുതൽ യാത്രക്കാരെ കയറ്റുന്നതിനുള്ള പുതിയ നിയമം പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമേ ടെർമിനൽ 1 ലെ അറൈവൽ ഫോർകോർട്ടിലേക്ക് പ്രവേശനം ലഭിക്കൂ എന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

തിരക്ക് കുറയ്ക്കുന്നതിനാണ് ഈ തീരുമാനമെന്ന് വിമാനത്താവളം അറിയിച്ചു. യാത്രക്കാരെ കയറ്റാൻ വരുന്ന കാറുകൾക്ക് രണ്ട് കാർ പാർക്കുകളോ വാലെറ്റ് സേവനമോ ഉപയോഗിക്കാനാകും.

Dubai Airport has announced new rules for boarding passengers from June 8

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
Top Stories