#dubai | ഇനി പാസ്പോർട്ട് ഇല്ലാതെ പറക്കാം; പ്രവാസികൾക്ക് സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം

#dubai | ഇനി പാസ്പോർട്ട്  ഇല്ലാതെ പറക്കാം;  പ്രവാസികൾക്ക് സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം
Sep 20, 2023 05:36 PM | By Priyaprakasan

ദുബായ്:(gccnews.in)പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം ഇപ്രാവശ്യം ശ്രദ്ധേയമാകുന്നത്.

ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാക്കുക. വർഷാവസാനത്തോടെ സ്മാർട്ട് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം.

തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും. നവംബറിൽ ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ പുതിയ സംവിധാനം നിലവിൽ വരും.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാവും. ഇത് യാത്ര കൂടുതൽ സുഗമമാക്കാൻ സഹായിക്കും

#dubai #shocked #expatriates #dubai #international #airport #made #possible #travel #without #passport

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories

News Roundup

Entertainment News