മനാമ: (gccnews.com) നാലരപ്പതിറ്റാണ്ടോളം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി തിമോത്തി വാലന്റൈനി ഡിസൂസ (ടി.വി. ഡിസൂസ) നാട്ടിൽ അന്തരിച്ചു. സ്വദേശമായ പഞ്ചിം ഗോവയിലായിരുന്നു അന്ത്യം.
ഗുദൈബിയയിലെ അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ് എന്ന സ്ഥാപനത്തിൽ 45 വർഷത്തോളം സെയിൽസ് മാനേജർ ആയിരുന്നു. ഭാര്യ: ബീബിയാനി ഡിസൂസ. മക്കൾ: മരിയ ട്രൂഡി ഡിസൂസ, ബ്ലെയ്ക്ക് ടൈസൺ ഡിസൂസ.
#expatriate #died #country