---
title: "ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി യുവാവ് അ​ജ്മാ​നി​ൽ അന്തരിച്ചു"
english_title: "Heart attack expatriate Malayali youth passes away Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/288760/heart-attack-expatriate-malayali-youth-passes-away-ajman"
published_at: "2025-05-08T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681c68a150daf_gf0.jpg"
keywords: []
---

# ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി യുവാവ് അ​ജ്മാ​നി​ൽ അന്തരിച്ചു

> **Lead Summary:** **അ​ജ്‌​മാ​ൻ: [ ** മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ അ​ജ്മാ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. 39 വ​യ​സ്സാ​യി​രു​ന്നു. അ​ജ്‌​മാ​ൻ റൗ​ദ​യി​ൽ സ​ലൂ​ൺ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

## Article Content

**അ​ജ്‌​മാ​ൻ: [ ** മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ അ​ജ്മാ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. 39 വ​യ​സ്സാ​യി​രു​ന്നു. അ​ജ്‌​മാ​ൻ റൗ​ദ​യി​ൽ സ​ലൂ​ൺ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: റി​സ്‍വാ​ന. ഒ​മ്പ​ത്​ വ​യ​സ്സു​ള്ള റ​ഷ ഏ​ക മ​ക​ളാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/288760/heart-attack-expatriate-malayali-youth-passes-away-ajman)