മനാമ: ബഹ്‌റൈനില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരിച്ചു. മാലികിയയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ വസീം ആരിഫാണ് (22) മരിച്ചത്.
കാര്‍ ഓടിച്ചിരുന്നയാള്‍ക്കും കടയിലുണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു. ഇരുവരും ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരിഫിന്റെ മൃതദേഹം നാട്ടിലെത്തുന്നുന്നതിനുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.
#indian #salesman #died #bahrain #after #car #rammed #shop