---
title: "#death |  പ്രവാസി മലയാളി  ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "#Expatriate #Malayali #died  #car #accident #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165257/expatriate-malayali-died-car-accident-sharjah"
published_at: "2023-11-26T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65630f2b9d7db_death.jpg"
keywords: []
---

# #death |  പ്രവാസി മലയാളി  ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **ഷാർജ : **മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണി മകൻ മനോജ് ഷാർജയിൽ അന്തരിച്ചു.

## Article Content

**ഷാർജ : **മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണി മകൻ മനോജ് ഷാർജയിൽ അന്തരിച്ചു.

ഷാർജയിലെ അബൂ ശാഖാറയിൽ വെച്ച് സംഭവിച്ച വാഹനാപകടത്തെ തുടർന്ന് അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷാർജയിലെ ഒരു റസ്റ്ററന്റിൽ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് സാറാമ്മ, അവിവാഹിതനാണ്. അഷ്റഫ് താമരശ്ശേരി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165257/expatriate-malayali-died-car-accident-sharjah)