മനാമ: (gccnews.com) ഹമദ് ടൗണിലെ സൂഖ് വാഖിഫിലുണ്ടായ തീപിടിത്തത്തിൽ കടകൾക്ക് നാശനഷ്ടം.
സംഭവം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നറിയുന്നു.
#Fire #SouqWaqif #Bahrain #Damage #goods