#Ramadan | റമദാൻ നിലാവ് 2024; ബ്രോഷർ പ്രകാശനം ചെയ്തു

#Ramadan | റമദാൻ നിലാവ് 2024; ബ്രോഷർ പ്രകാശനം ചെയ്തു
Feb 26, 2024 02:41 PM | By MITHRA K P

ദുബായ്: (gccnews.com) കെഎംസിസി മണലൂർ നിയോജകമണ്ഡലം വിശുദ്ധ റമദാനിനെ വരവേൽക്കുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന റമദാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവഹിച്ചത്.

ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ഒ കെ ഇബ്രാഹിം, ഷിഹാസ് സുൽത്താൻ, ജില്ലാ ഓർഗാനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ വി എം മുസ്തഫ, മുൻ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വെട്ടുകാട്, മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ, കെഎംസിസി നേതാക്കൾ ആയ ജംഷീർ പാടൂർ, ഷാജഹാൻ കോവത്, അബ്ദുൽ റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, സമീർ തോപ്പിൽ അഹമ്മദ്‌ ജീലാനി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മുസ്ലിം ലീഗ് പാരമ്പര്യ ചരിത്രം ഉയർത്തിപ്പിടിച്ച് പ്രയാണം തുടരുന്ന രാഷ്ട്രീയ ദർശനമാണെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ് പറഞ്ഞു. ബഹ്‌റൈൻ കെഎംസിസി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തന ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് ദർശനം നേരിന്റെ അടിസ്ഥാനത്തിൽ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടതാണ്. ആ ചരിത്ര പാരമ്പര്യത്തിന്റെ വഴിയിലൂടെ തന്നെയാണ് ലീഗ് ഇന്നും സഞ്ചരിക്കുന്നതെന്ന് കുഞ്ഞമ്മദ് വ്യക്തമാക്കി.

#Ramadan #Nilaw2024 #Brochure #released

Next TV

Related Stories
ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

Jan 24, 2025 10:37 AM

ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും...

Read More >>
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Jan 24, 2025 10:12 AM

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു....

Read More >>
മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

Jan 23, 2025 08:28 PM

മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്...

Read More >>
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

Jan 22, 2025 04:53 PM

പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു....

Read More >>
Top Stories