---
title: "#death | വയനാട് സ്വദേശി ഒമാനിൽ അന്തരിച്ചു "
english_title: "#native #Wayanad #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187821/native-wayanad-passed-away-oman"
published_at: "2024-02-27T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddd6973f93d_rre.jpg"
keywords: []
---

# #death | വയനാട് സ്വദേശി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ **വയനാട് സ്വദേശി ഒമാനിലെ റുസ്താഖിൽ നിര്യാതനായി.

## Article Content

**മസ്കത്ത്​: [ **വയനാട് സ്വദേശി ഒമാനിലെ റുസ്താഖിൽ നിര്യാതനായി.

മാനന്തവാടി പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ ജോമോൻ (45) ആണ്​ മരിച്ചത്​. സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്​: വർഗീസ്​. ഭാര്യ: ജഈജ ജോമോൻ. റുസ്താഖ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187821/native-wayanad-passed-away-oman)