#Theft | മുപ്പതിലധികം വീ​ടു​ക​ളി​ൽ​ നി​ന്ന്​ മോ​ഷ​ണം; സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​കൾ അറസ്റ്റിൽ

#Theft | മുപ്പതിലധികം വീ​ടു​ക​ളി​ൽ​ നി​ന്ന്​ മോ​ഷ​ണം; സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​കൾ അറസ്റ്റിൽ
Apr 30, 2024 10:53 AM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.com) 30-ല​ധി​കം വീ​ടു​ക​ളി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​സ്റ്റ്​ ചെ​യ്തു.

തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വീ​ടു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ ഏ​ഴ് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ നി​രീ​ക്ഷി​ച്ച്​ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

വീ​ടു​ക​ൾ നോ​ക്കി​വെ​ച്ച്​ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​ർ ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്‌​തു​ക്ക​ളും മോ​ഷ്‌​ടി​ച്ചി​രു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി ചൂ​ണ്ടി​ക്കാ​ട്ടി.

#Theft #more #thirty #houses; #Seven #expatriates #arrested #incident

Next TV

Related Stories
#MinistryofLabor | ഉ​ച്ച​വി​ശ്ര​മ നി​യ​മം പ​രി​ശോ​ധ​ന​യു​മാ​യി തൊ​​ഴി​ൽ മ​ന്ത്രാ​ല​യം

Jun 3, 2024 02:48 PM

#MinistryofLabor | ഉ​ച്ച​വി​ശ്ര​മ നി​യ​മം പ​രി​ശോ​ധ​ന​യു​മാ​യി തൊ​​ഴി​ൽ മ​ന്ത്രാ​ല​യം

നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ഫോ​ൺ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യോ...

Read More >>
#eidholiday |ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

Jun 3, 2024 02:05 PM

#eidholiday |ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

ഇതനുസരിച്ച് ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി ദിവസങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴം...

Read More >>
#Electionresult | തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; ആ​കാം​ക്ഷ​യി​ൽ പ്ര​വാ​സ ലോ​ക​വും

Jun 3, 2024 11:19 AM

#Electionresult | തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; ആ​കാം​ക്ഷ​യി​ൽ പ്ര​വാ​സ ലോ​ക​വും

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​വും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഇ​ൻ​ഡ്യ മു​ന്ന​ണി അ​നു​ഭാ​വി​ക​ൾ എ​ക്സി​റ്റ്​ പോ​ൾ...

Read More >>
#kmcc | കുവൈത്തിൽ ലീ​ഗ് നേതാക്കളെ തടഞ്ഞ സംഭവം; കെഎംസിസി നേതാക്കൾക്ക് സസ്പെൻഷൻ

Jun 3, 2024 10:02 AM

#kmcc | കുവൈത്തിൽ ലീ​ഗ് നേതാക്കളെ തടഞ്ഞ സംഭവം; കെഎംസിസി നേതാക്കൾക്ക് സസ്പെൻഷൻ

കുവൈറ്റ് സിറ്റിയിൽ നടന്ന യോഗത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ്...

Read More >>
#arrest | കുവൈത്തില്‍ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍

Jun 2, 2024 07:52 PM

#arrest | കുവൈത്തില്‍ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍

ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ...

Read More >>
#temperature | കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു

Jun 2, 2024 05:51 PM

#temperature | കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു

തൊ​ഴി​​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ-​തൊ​ഴി​ൽ സു​ര​ക്ഷ​യും ​മ​റ്റും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഉച്ചവിശ്രമം അനുവദിക്കുന്നത്....

Read More >>
Top Stories

News Roundup