മസ്കത്ത്: (gccnews.com) ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദാഖിലിയ, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ് വിശിയേക്കും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകി.
#Meteorological #department #chance #rain #thunder #Oman #today