#died | മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു

#died | മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു
May 23, 2024 08:57 PM | By VIPIN P V

മസ്കത്ത്​: (gccnews.com) മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു.

ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെ മൂന്നു​ മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ്​ സുഹാറിൽ മരിച്ചത്​.

മാതാവ്: ജിൻസി തോമസ്. ഒരു സഹോദരനുണ്ട്​. നടപടികൾ പുരോഗമിച്ച്​ കൊണ്ടിരിക്കുകയാണെന്ന്​ സാമൂഹിക പ്രവർത്തകർ പറഞ്ഞു.

#Malayali #teenage #girl #died #Oman

Next TV

Related Stories
#BenamiBusiness | ബിനാമി ബിസിനസ്; റിയാദിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

Jun 25, 2024 10:07 PM

#BenamiBusiness | ബിനാമി ബിസിനസ്; റിയാദിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

സ്ഥാപനം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ സിറിയക്കാരന്‍ ബിനാമിയായി നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍...

Read More >>
#NimishipriyaCase | നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്കാവശ്യമായ 40000 ഡോളർ സമാഹരിച്ചു; നടപടിക്രമങ്ങളിൽ പുരോഗതി

Jun 25, 2024 10:02 PM

#NimishipriyaCase | നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്കാവശ്യമായ 40000 ഡോളർ സമാഹരിച്ചു; നടപടിക്രമങ്ങളിൽ പുരോഗതി

നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യുവാവിന്റെ കുടംബവുമായി ബന്ധപ്പെട്ട് മാപ്പപേക്ഷിക്കാനുമാണ് പ്രേമകുമാരി യെമനിലെത്തിയത്. ഇവർ ജയിലിലെത്തി...

Read More >>
#death | ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Jun 25, 2024 08:57 PM

#death | ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

എസി ടെക്നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിച്ചു എന്നാണ് ബന്ധുക്കൾക്ക് വിവരം...

Read More >>
#expatriateassociations | കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

Jun 25, 2024 08:54 PM

#expatriateassociations | കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഐസിഎഫ്...

Read More >>
#BuildingInspection | പ​രി​ശോ​ധ​ന തു​ട​രു​ന്നു; ഫ​ർ​വാ​നി​യ​യി​ൽ 245 കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

Jun 25, 2024 08:23 PM

#BuildingInspection | പ​രി​ശോ​ധ​ന തു​ട​രു​ന്നു; ഫ​ർ​വാ​നി​യ​യി​ൽ 245 കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

100 അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് നീ​ക്കം...

Read More >>
Top Stories