May 25, 2024 03:37 PM

അ​ബു​ദാ​ബി: (gccnews.com)  അബുദാബിയില്‍ പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിച്ച് അധികൃതര്‍.

അ​ല്‍റാ​ഹ ബീ​ച്ചി​ല്‍ നി​ന്ന് അ​ബു​ദാ​ബിയി​ലേ​ക്ക് പോ​വു​ന്ന ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡ് (ഇ10) വാരാന്ത്യങ്ങളില്‍ ​ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

2024 ആ​ഗ​സ്റ്റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ബ​ദ​ല്‍പാ​ത തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ യാ​ത്രി​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

#Major #roads #AbuDhabi #partially #closed #weekends #Inform #authorities

Next TV

Top Stories