#Hajj | ഹജ്ജിനായി തീർത്ഥാടകരുടെ ഒഴുക്ക്; തീർത്ഥാടകർ മക്കയിലേക്ക്, സൽമാൻ രാജാവിന്റെ അതിഥികളായി ഗാസയിൽ നിന്ന് 1000 പേര്‍

#Hajj | ഹജ്ജിനായി തീർത്ഥാടകരുടെ ഒഴുക്ക്; തീർത്ഥാടകർ മക്കയിലേക്ക്, സൽമാൻ രാജാവിന്റെ അതിഥികളായി ഗാസയിൽ നിന്ന് 1000 പേര്‍
Jun 11, 2024 01:09 PM | By VIPIN P V

റിയാദ്: (gccnews.in) ഹജ്ജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. 13 ലക്ഷം തീർത്ഥാടകർ ഇതിനോടകം എത്തിയെന്നാണ് കണക്ക്.

ഗാസയിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്ന് 1000 പേർ, സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും.

ഗാസയ്ക്കായി ആദ്യം ശബ്ദമുയർത്തിയ സഹായമയച്ച രാജ്യങ്ങളിലൊന്നായ സൗദി, ഏറ്റവും വലിയ തീർത്ഥാടനമായ ഹജ്ജിലും ഒരു മാതൃക തീർക്കുകയാണ്. സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവോടെ ഗാസയിൽ നിന്ന് ആയിരം തീർത്ഥാടകരെത്തും.

ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റരുമായവരുടെ കുടുംബങ്ങളിൽ നിന്നായിരിക്കും ആ അതിഥികൾ. ഇതോടെ മൊത്തം പലസ്തീനിൽ നിന്നുള്ള തീർത്ഥാടകർ 2000 ആയി. 180 രാജ്യങ്ങളിൽ നിന്ന് 13 ലക്ഷം തീർത്ഥാടകർ ഇതിനോടകം എത്തി കഴിഞ്ഞു.

ആഭ്യന്തര തീർത്ഥാടകരും മക്കയിലേക്ക് നേരിട്ടെത്തുന്നവരുമാണ് വരും ദിനങ്ങളിൽ എത്തുക. ജൂൺ 14ന് ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും. മിനായിൽ രാപ്പാർത്ത്, 15ന് അറഫ സംഗമം.

അതേസമയം, ഹജ്ജ് പെർമിറ്റില്ലാത്തവരെ പിടികൂടാൻ അതിർത്തികളിലെങ്ങും സേനകളെ വിന്യസിച്ചു. മക്ക ഡെപ്യൂട്ട് അമീർ ഉൾപ്പടെ ഭരണാധികാരികൾ ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ പ്രാർത്ഥനകൾക്കായി പത്ത് ലക്ഷത്തിലധികം പേരാണ് മദിനയിലെത്തിയത്.

#flow #pilgrims #Hajj; #Pilgrims #Mecca, #Gaza #guests #KingSalman

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories

News Roundup