#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു
Jun 15, 2024 12:54 PM | By VIPIN P V

(gccnews.in) ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിച്ചു.

കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വി.ആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് മിനായില്‍ കഴിയവേ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്.

മക്കള്‍: അന്‍സി, സജ്‌ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം. മയ്യിത്ത് സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

#Malayali #died #Hajj #pilgrimage

Next TV

Related Stories
#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

Jun 18, 2024 05:04 PM

#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകൾ...

Read More >>
  #custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

Jun 18, 2024 02:12 PM

#custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ...

Read More >>
#death |  ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

Jun 18, 2024 07:13 AM

#death | ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

Jun 17, 2024 09:38 PM

#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് കായിക സാമൂഹ്യ രംഗത്തെ നിറസാനിധ്യമായ അദ്ദേഹം ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ...

Read More >>
#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Jun 17, 2024 07:59 PM

#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

ദ​ഹി​റ​യി​ൽ ​നി​ന്നാണ്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) വന്‍തോതിലുള്ള കേടായ മാംസം പി​ടി​ച്ചെ​ടു​ത്തത്....

Read More >>
Top Stories

News Roundup

Entertainment News