---
title: "#accident | ദുബായിൽ വാഹനാപകടത്തിൽ  മലയാളി  മരിച്ചു; നാട്ടിലെത്തി മടങ്ങിയത് മൂന്ന് മാസം മുൻപ് "
english_title: "#native #Anayadi #died #car #accident #dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215562/native-anayadi-died-car-accident-dubai"
published_at: "2024-06-28T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e0df53d026_accident.jpg"
keywords: []
---

# #accident | ദുബായിൽ വാഹനാപകടത്തിൽ  മലയാളി  മരിച്ചു; നാട്ടിലെത്തി മടങ്ങിയത് മൂന്ന് മാസം മുൻപ് 

> **Lead Summary:** **ദുബായ് ** ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.

## Article Content

**ദുബായ് ** ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.

ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകൻ പ്രദീപ് (ഹരിക്കുട്ടൻ - 43) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

അലുമിനിയം ഫാബ്രിക്കേറ്ററായ പ്രദീപ് മൂന്നു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: രശ്മി. മക്കൾ: കാർത്തിക്, ആദി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215562/native-anayadi-died-car-accident-dubai)